ഭൂമിയില്‍ ചെയ്തതില്‍ഏറെയും പാപങ്ങള്‍ ആയിരുന്നു എന്നിട്ടും ഞാന്‍ എങ്ങിനെ ഇവിടെഎത്തി
സ്വര്‍ലോകത്തിന്‍റെ ഗോപുരവാതിലിന്‍ മുന്നിലെത്തിയപ്പോള്‍മുതല്‍ തുടങ്ങിയ ആകാംക്ഷ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അങ്ങിനെ ആകാംക്ഷയുടെ അവസാനം ചിത്രഗുപ്തന്‍റെ കണക്കുപുസ്തകത്തില്‍ ഞാന്‍ പതുക്കെ കണ്ണോടിച്ചു ഞാന്‍ ചെയ്ത പാപ ഗണിതങ്ങള്‍ അതില്‍ കറുത്ത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.
അവസാനം സുവര്‍ണ്ണ ലിപികളില്‍ എഴുതിയതെന്താണെന്നു ഞാന്‍ നിന്നോട് പറഞ്ഞു കൊള്ളട്ടെ......................................................................


നല്ല എഴുത്ത്....തുടരുക...ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂ