ഒരു പെൺകുട്ടിയുടെ ഒരോ ഇഞ്ചും
വേദനിപ്പിച്ച് കൊന്ന് രസിച്ചവരെ മുഖം മൂടിയിട്ട് സംരക്ഷിക്കുന്നു!!
പ്രതിഷേധക്കാരെ നേരിടാൻ ഗംഭീര സന്നാഹം !! എന്തിന്? ഇറക്കിവിടട്ടെ ആ
പിശാചുക്കളെ ജനമധ്യത്തിലേക്ക്.............. ....നടക്കില്ലെന്നറിയാം.....!!! !
നമ്മുടെ നാടല്ലെ .......ഒരപേക്ഷ മാത്രം കൊല്ലരുതവന്മാരെ അവന്‍മാര്‍
ജീവിക്കണം. പ്രതികരണ ശേഷി നശിച്ച പതാകയിലെ കറുപ്പ് നിറമായി , തരിയുടച്ച
ഭരണകൂടത്തിന്റെ നേര്‍ക്കൊരു ചോദ്യ വള്ളിയായി.
ലജ്ജിക്കുക ഈ നാട്ടില്‍ ജനിച്ചുപോയതിനല്ല ചിതലരിച്ചു മാറാലകെട്ടിയ ഈ മസ്തിഷ്ക്കവുമായി ജീവിക്കുന്നതിനു .........!!!!!!!!!!!!!!
ലജ്ജിക്കുക ഈ നാട്ടില്‍ ജനിച്ചുപോയതിനല്ല ചിതലരിച്ചു മാറാലകെട്ടിയ ഈ മസ്തിഷ്ക്കവുമായി ജീവിക്കുന്നതിനു .........!!!!!!!!!!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ