കഴിഞ്ഞുപോയതെല്ലാം മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് എങ്കിലും ......ഭൂതകാലത്തിന്റെ ഇരുട്ടു ഗുഹകളിലെ കട്ടപിടിച്ച ഇരുട്ടിനു മായ്ക്കാന്‍ കഴിയാത്ത ചില മുഖങ്ങള്‍......ചില ഓര്‍മകള്‍......എന്നാലും വരുംകാലം പ്രത്യാശയുടെതാണ്........ഇനിയൊരു സൗമ്യയും ജ്യോതിയും വാര്‍ത്തകളില്‍ നിറയാതിരിക്കട്ടെ .......കുഞ്ഞുനാള്‍ മുതല്‍ നാം ഓരോരുത്തരുംചൊല്ലി പഠിച്ച പ്രതിഞ്ഞ്ജാ വാചകങ്ങളില്‍ ചിലതെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കട്ടെ ......എല്ലാവര്ക്കും സന്തോഷത്തിന്‍റെയും...സാഹോദര്യത്തിന്‍റെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു..........
2012 ഡിസംബർ 31, തിങ്കളാഴ്‌ച

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ