2014 ജൂലൈ 22, ചൊവ്വാഴ്ച

ഒരു സുഹൃത്ത് തന്ന ഫോട്ടോ കണ്ടപ്പോൾ തോന്നിയ പിരാന്ത്



ഒരു സുഹൃത്ത് തന്ന ഫോട്ടോ കണ്ടപ്പോൾ തോന്നിയ പിരാന്ത്..!!


യക്ഷികഥയും 
കരിമ്പനയും

പാതി മുറിച്ചിട്ട
വേർതിരിവിൻ വേലിയും

മീനക്കാറ്റൂതിയുയർത്തുന്ന
ചെമ്മൺ പൊടിയും

സമൃദ്ധിയുടെ
കുടമണി കെട്ടിയ

കാളവണ്ടിയും
വയലും

ഇതാണെൻറ്റെ
സ്വപ്നങ്ങളിലെ ഗ്രാമം


റിജോ വി. കെ കണ്ണപ്പിലാവ്

3 അഭിപ്രായങ്ങൾ: