ഓർമ്മകൾ ഒരു കടലാസ്തോണിയാണത്രേ......... !!
ഹൃദയത്തിൻറ്റെ ഒാളങ്ങളിൽ ചാഞ്ഞും ചരിഞ്ഞും ഒഴുകി നടന്ന് അവസാനം ജീവിതം എന്ന കലക്ക വെള്ളത്തിൽ മുങ്ങിപ്പോകുന്ന കടലാസ് തോണി.............!!
********************
അവളുടെ കോപ്പിലെ ഒരു സ്റ്റാറ്റസ്.....!!!
"തേങ്ങയാണ് "
എന്ന് കമൻ്റ്റിടാൻ തുടങ്ങുമ്പോഴാണ്....... നൊസ്റ്റാൾജിയ എന്ന പെറ്റ്നെയമുള്ള ഗ്രിഹാതുരത്വം എന്നെ ചാടിപിടിച്ചത്...... പിന്നെ കടലാസുതോണിക്കൊരു നിർവചനം ഉണ്ടാക്കാൻ ശ്രമിച്ചു.....!!
അവസാനം എന്നെ അത്രകണ്ട് ത്രിപ്തിപെടുത്താത്ത ഒരു നിർവചനം കണ്ടെത്തി.!!
" കലക്ക വെള്ളത്തിൽ ഒഴുകി കൺമുന്നിൽ മുങ്ങിതാണ് നശിക്കുകയും .... ഒാർമ്മകളിൽ മുങ്ങാതെ ഒഴുകിനടക്കുകയും ചെയ്യുന്ന അനശ്വരത "
എന്നാ ഇത് കമൻറ്റായി ഇടാം എന്ന് കരുതി പകുതി ടൈപ്പ് ചൈയ്തപ്പോൾ അടുത്ത സംശയം....!!
സംശയ നിവാരണത്തിനായി അവളുടെ ഇൻബോക് ലക്ഷ്യമാക്കി നീങ്ങി...!!
പച്ച കത്തിയിട്ടില്ല....!! ( അല്ലെങ്കിലും ഈ പെണ്ണുങ്ങൾ ഒളിച്ചിരുന്ന് ഇരപിടിക്കുന്ന ജീവികളാണല്ലോ...? ശത്രുക്കളുടെ പഞ്ചാര മിസൈലുകളെ ഭയന്ന് ഒളിച്ചിരിക്കുന്നവരും ഉണ്ട്...!! )
ഞാൻ മുഖവുരകളൊന്നുമില്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടന്നു...!!
അല്ല_______ഏ..... നിൻറ്റെ മുങ്ങിപ്പോയ കടലാസ് തോണിയിൽ നീന്താനറിയാത്ത ഞാൻ ഉണ്ടായിരുന്നോ...??
അവളുടെ ഉത്തരം പല്ലിളിക്കുന്ന ഒരു സ്മൈലിയുടെ രൂപത്തില് എൻറ്റെ ഇൻബോക്സിൽ വന്ന് ബ്ലിംങ്ങി നിന്നു....!!!
എന്താണ്ടീ ഇളിക്കണേ.......?? എന്ന എൻറ്റെ മനസ്സിലുയർന്ന ചോദ്യത്തെ കൂച്ചുവിലങ്ങിട്ട് .... ഡീസൻറ്റായി അടുത്ത ചോദ്യം ..!
എന്തിനാ ചിരിക്കുന്നത്....!!??
ഉത്തരം : അതേ..... മോൻ കരയണൂ ..... പിന്നെ വരാട്ടാ....!! By ..... !!
തീർന്നു....!!
അല്ലെങ്കിലും മുങ്ങിപ്പോയ കടലാസ് തോണി എനി പൊക്കിയെടുത്തിട്ടെന്തിനാ.. .??? ഒക്കെ ദ്രവിച്ചു പോയിക്കാണും.......!!!!
പുതിയതൊരു കടലാസുതോണി ഉണ്ടാക്കണം ........ വർത്തമാന പത്രത്തിൻറ്റെ മാട്രിമോണിയൽ പേജ്കൊണ്ട് പുതിയ ഒരെണ്ണം.
************************** *
റിജോ കണ്ണപ്പിലാവ്
ഹൃദയത്തിൻറ്റെ ഒാളങ്ങളിൽ ചാഞ്ഞും ചരിഞ്ഞും ഒഴുകി നടന്ന് അവസാനം ജീവിതം എന്ന കലക്ക വെള്ളത്തിൽ മുങ്ങിപ്പോകുന്ന കടലാസ് തോണി.............!!
********************
അവളുടെ കോപ്പിലെ ഒരു സ്റ്റാറ്റസ്.....!!!
"തേങ്ങയാണ് "
എന്ന് കമൻ്റ്റിടാൻ തുടങ്ങുമ്പോഴാണ്....... നൊസ്റ്റാൾജിയ എന്ന പെറ്റ്നെയമുള്ള ഗ്രിഹാതുരത്വം എന്നെ ചാടിപിടിച്ചത്...... പിന്നെ കടലാസുതോണിക്കൊരു നിർവചനം ഉണ്ടാക്കാൻ ശ്രമിച്ചു.....!!
അവസാനം എന്നെ അത്രകണ്ട് ത്രിപ്തിപെടുത്താത്ത ഒരു നിർവചനം കണ്ടെത്തി.!!
" കലക്ക വെള്ളത്തിൽ ഒഴുകി കൺമുന്നിൽ മുങ്ങിതാണ് നശിക്കുകയും .... ഒാർമ്മകളിൽ മുങ്ങാതെ ഒഴുകിനടക്കുകയും ചെയ്യുന്ന അനശ്വരത "
എന്നാ ഇത് കമൻറ്റായി ഇടാം എന്ന് കരുതി പകുതി ടൈപ്പ് ചൈയ്തപ്പോൾ അടുത്ത സംശയം....!!
സംശയ നിവാരണത്തിനായി അവളുടെ ഇൻബോക് ലക്ഷ്യമാക്കി നീങ്ങി...!!
പച്ച കത്തിയിട്ടില്ല....!! ( അല്ലെങ്കിലും ഈ പെണ്ണുങ്ങൾ ഒളിച്ചിരുന്ന് ഇരപിടിക്കുന്ന ജീവികളാണല്ലോ...? ശത്രുക്കളുടെ പഞ്ചാര മിസൈലുകളെ ഭയന്ന് ഒളിച്ചിരിക്കുന്നവരും ഉണ്ട്...!! )
ഞാൻ മുഖവുരകളൊന്നുമില്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടന്നു...!!
അല്ല_______ഏ..... നിൻറ്റെ മുങ്ങിപ്പോയ കടലാസ് തോണിയിൽ നീന്താനറിയാത്ത ഞാൻ ഉണ്ടായിരുന്നോ...??
അവളുടെ ഉത്തരം പല്ലിളിക്കുന്ന ഒരു സ്മൈലിയുടെ രൂപത്തില് എൻറ്റെ ഇൻബോക്സിൽ വന്ന് ബ്ലിംങ്ങി നിന്നു....!!!
എന്താണ്ടീ ഇളിക്കണേ.......?? എന്ന എൻറ്റെ മനസ്സിലുയർന്ന ചോദ്യത്തെ കൂച്ചുവിലങ്ങിട്ട് .... ഡീസൻറ്റായി അടുത്ത ചോദ്യം ..!
എന്തിനാ ചിരിക്കുന്നത്....!!??
ഉത്തരം : അതേ..... മോൻ കരയണൂ ..... പിന്നെ വരാട്ടാ....!! By ..... !!
തീർന്നു....!!
അല്ലെങ്കിലും മുങ്ങിപ്പോയ കടലാസ് തോണി എനി പൊക്കിയെടുത്തിട്ടെന്തിനാ..
പുതിയതൊരു കടലാസുതോണി ഉണ്ടാക്കണം ........ വർത്തമാന പത്രത്തിൻറ്റെ മാട്രിമോണിയൽ പേജ്കൊണ്ട് പുതിയ ഒരെണ്ണം.
**************************
റിജോ കണ്ണപ്പിലാവ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ